
Daily GK Questions
💜 ലോക സഭയുടെ പരവതാനിയുടെ നിറം? 🅰 പച്ച 💜 രാജ്യസഭയുടെ പരവതാനിയുടെ നിറം? 🅰 ചുവപ്പ് 💜 ഇന്ത്യയുടെ പരമോന്നത നീതിപീഠം? 🅰 സുപ്രീംകോടതി 💜 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം? 🅰 1885 ഡിസംബർ 💜 കോൺഗ്രസിൻറെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്? 🅰 കൊൽക്കത്ത 💜 കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത? 🅰 സരോജിനി നായിഡു 💜 കോൺഗ്രസ് പ്രസിഡണ്ട് ആയ ഏക മലയാളി ആരായിരുന്നു? 🅰 ചേറ്റൂർ ശങ്കരൻ നായർ…