കേരളത്തിലെ സമരനായികമാർ 10
👉 ലളിതാ പ്രഭു (Lalitha Prabhu)
- പ്രശസ്ത പണ്ഡിതനായ ശേഷഗിരി പ്രഭുവിന്റെ മകളാണ് ലളിതാ പ്രഭുവും സഹോദരി കമലാ പ്രഭുവും.
- മലബാറിലെ ദേശീയ പ്രസ്ഥാനങ്ങളുടെ സജീവ കേന്ദ്രമായിരുന്ന നന്ദഗോകുലം എന്ന വീട്ടിലാണ് ലളിതയുടെ ജനനവും വളർച്ചയും.
- സ്ത്രീകളെ സ്വാതന്ത്ര്യ സമരത്തിലേക്ക് സംഘടിപ്പിച്ച കേരള മഹിളാ ദേശസേവികാ സംഘത്തിന്റെ മുൻനിര പ്രവർത്തകയായിരുന്നു.
- സഹോദരി കമലയോടൊപ്പം കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചു, ദേശീയ പ്രസ്ഥാനങ്ങളിൽ പങ്കെടുത്തും സ്ത്രീകളുടെ സാമൂഹിക ഉണർവിന് സംഭാവന ചെയ്തുമിരുന്നു.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.