കേരളത്തിലെ സമരനായികമാർ 13
👉 തോട്ടയ്ക്കാട്ട് മാധവിയമ്മ (Thottakkattu Madhaviamma) – സംക്ഷിപ്ത വിവരങ്ങൾ
- കൊച്ചിയിലെ ദിവാൻ പേഷ്കാറിന്റെയും പ്രശസ്ത കവയിത്രിയായ തോട്ടക്കാട്ട് ഇക്കാവമ്മയുടെയും മകളായി ജനിച്ചു.
- കൊച്ചി നിയമസഭയിലെ ആദ്യ വനിതാ അംഗം എന്ന ചരിത്രമുദ്ര നേടി.
- സാമൂഹിക പരിഷ്കർത്താവും എൻ.എസ്.എസ് സ്ഥാപകനുമായ മന്നത്ത് പദ്മനാഭൻ ആണ് മാധവിയമ്മയുടെ ജീവിത പങ്കാളി.
- 1929-ൽ എൻ.എസ്.എസ് വനിതാ വിഭാഗം സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷ സ്ഥാനം വഹിച്ചത് മാധവിയമ്മ ആയിരുന്നു.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.