Today’s General Knowledge Questions You Should Know

psc

ആനകളുടെ അസ്ഥികള്‍ മുഴുവന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയം
(എ) കോന്നി
(ബി) ഗവി
(സി) പന്തളം
(ഡി) തിരുവല്ല
ഉത്തരം: (ബി)

പത്തനംതിട്ട ജില്ലയില്‍ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം
(എ) അടൂര്‍
(ബി)ചെറുകോല്‍പ്പുഴ
(സി) നിരണം
(ഡി) ആറന്മുള
ഉത്തരം: (ബി)

പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍
(എ) അടൂര്‍
(ബി) ആറന്മുള
(സി) പത്തനംതിട്ട
(ഡി) തിരുവല്ല
ഉത്തരം: (ഡി)

ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്നത്
(എ) ഭാരതപ്പുഴ
(ബി) പെരിയാര്‍
(സി) പമ്പ
(ഡി) ചാലിയാര്‍
ഉത്തരം: (സി)

കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷന്‍
(എ) അഗസ്ത്യമല
(ബി) റാന്നി
(സി) നിലമ്പൂര്‍
(ഡി) നെല്ലിയാമ്പതി
ഉത്തരം: (ബി)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.