Daily GK Questions and Answers: Learn Something New Every Day

psc

പമ്പയുടെ പ്രാചീന നാമം
(എ) ബാരിസ്
(ബി) ചൂർണി
(സി) ബറക്കേ
(ഡി) തിണ്ടിസ്
ഉത്തരം: (എ)

സരസകവി എന്നറിയപ്പെടുന്നത്
(എ) കുഞ്ചന്‍ നമ്പ്യാര്‍
(ബി) മുലൂര്‍ പദ്മനാഭപ്പണിക്കര്‍
(സി) രാമപ്പണിക്കര്‍
(ഡി) ശങ്കരപ്പണിക്കര്‍
ഉത്തരം: (ബി)

ഏത് നദിയുടെ തീരത്താണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്
(എ) ഭാരതപ്പുഴ
(ബി) പെരിയാര്‍
(സി) ചാലിയാര്‍
(ഡി) പമ്പ
ഉത്തരം: (ഡി)

താഴെപ്പറയുന്നവയില്‍ പത്തനംതിട്ടയുമായി ബന്ധപ്പെട്ട കലാരൂപമേത്?
(എ) പടയണി
(ബി) കണ്യാര്‍കളി
(സി) തെയ്യം
(ഡി) പുലികളി
ഉത്തരം: (എ)

ജെ.സി.ഡാനിയേണ്‍ അവാര്‍ഡ് നേടിയ ആദ്യ വനിത
(എ) കവിയൂര്‍ പൊന്നമ്മ
(ബി) ശ്രീവിദ്യ
(സി) ആറന്മുള പൊന്നമ്മ
(ഡി) ഷീല
ഉത്തരം: (സി)

കേരള തുളസീദാസ് എന്നറിയപ്പെടുന്നത്
(എ) വള്ളത്തോള്‍
(ബി) കുമാരനാശാന്‍
(സി) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
(ഡി) ചങ്ങമ്പുഴ കൃഷ്ണപിള്ള
ഉത്തരം: (സി)

കോഴഞ്ചേരി പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട നേതാവ്
(എ) സി.കേശവന്‍
(ബി) ടി.എം.വര്‍ഗീസ്
(സി) പട്ടം താണുപിള്ള
(ഡി) എ.ജെ.ജോണ്‍
ഉത്തരം: (എ)

മുലൂര്‍ സ്മാരകം എവിടെയാണ്?
(എ) ഇലവുംതിട്ട
(ബി) കൊടുമണ്‍
(സി) തിരുവല്ല
(ഡി) ആറന്മുള
ഉത്തരം: (എ)

കേരള നിയമസഭയിൽ ആറന്മുള മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കവി
(എ) ഒ.എന്‍.വി.കുറുപ്പ്
(ബി) കടമ്മനിട്ട
(സി) ചെമ്മനംചാക്കോ
(ഡി) രാമകൃഷ്ണന്‍
ഉത്തരം: (ബി)

കേരളത്തിലെ താറാവ് വളര്‍ത്തല്‍ കേന്ദ്രം
(എ) നിരണം
(ബി) പന്തളം
(സി) അടൂര്‍
(ഡി) പമ്പ
ഉത്തരം: (ബി)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.