ആറ്റവും ആറ്റത്തിന്റെ ഘടനയും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2

ആറ്റവും

1. ആറ്റത്തിലെ മൗലിക കണങ്ങള്‍ ഏതെല്ലാം?

പ്രോട്ടോണ്‍, ന്യുട്രോണ്‍, ഇലക്ട്രോണ്‍

2. ആറ്റത്തിന്റെ ന്യൂക്ലിയസ്‌ കണ്ടെത്തിയതാര് ?

ഏണസ്റ്റ്‌ റൂഥര്‍ഫോര്‍ഡ്‌

3. ആറ്റത്തിലെ ഏറ്റവും ഭാരമേറിയ കണം:

ന്യൂട്രോണ്‍

4. ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കണം:

ഇലക്ട്രോണ്‍

5. ആറ്റത്തിലെ പോസിറ്റീവ്‌ ചാര്‍ജുള്ള കണം:

പ്രോട്ടോണ്‍

6. ആറ്റത്തിലെ ചാര്‍ജില്ലാത്ത കണം:

ന്യൂട്രോണ്‍

7. ആറ്റത്തിലെ നെഗറ്റീവ്‌ ചാര്‍ജുള്ള കണം:

ഇലക്ട്രോണ്‍

8. വാതകങ്ങളിലെ പോസിറ്റീവ്‌ ചാര്‍ജുള്ള കണങ്ങളെ ആദ്യം കണ്ടെത്തിയതാര് ?

ഗോള്‍ഡ്സ്റ്റീന്‍

9. ഒരു ആറ്റത്തിന്റെ ചാര്‍ജ്‌;

ന്യുട്രൽ

10. 21 പ്രോട്ടോണ്‍ ഉള്ള ഒരു ആറ്റത്തില്‍ എത്ര ഇലക്ട്രോണുകൾ ഉണ്ടാകും ?

21



Leave a Reply

Your email address will not be published. Required fields are marked *