State Human Rights Commission

▉ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം എവിടെയാണ്?
🅰 തിരുവനന്തപുരം
▉ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായ വർഷം?
🅰 1998 ഡിസംബർ 11
▉ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ എത്ര?
🅰 ചെയർമാൻ ഉൾപ്പെടെ മൂന്ന്
▉ ഇപ്പോഴത്തെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?
🅰 ജസ്റ്റിസ് (റിട്ടയേഡ്) ജെ.ബി കോശി
▉ കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?
🅰 എംഎം പരീത് പിള്ള
▉ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്?
🅰 ഗവർണർ
▉ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ആരാണ്?
🅰 പ്രസിഡൻറ്
▉ മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ 2019 ലോകസഭയിൽ അമിത്ഷാ അവതരിപ്പിച്ച ദിവസം?
🅰 2019 ജൂലൈ 8
▉ ബിൽ ലോക്സഭ പാസാക്കിയ തീയതി?
🅰 2019 ജൂലൈ 19
▉ ബിൽ രാജ്യസഭ പാസാക്കിയ തീയതി?
🅰 2019 ജൂലൈ 22
▉ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ച ദിവസം?
🅰 2019 ജൂലൈ 27