അന്ത്യവിശ്രമസ്ഥലങ്ങൾ

1. ഗാന്ധിജി – രാജ്ഘട്ട്
2. ലാൽബഹദൂർ ശാസ്ത്രി – വിജയ്ഘട്ട്
3. മൊറാർജി ദേശായി – അഭയഘട്ട്
4. ചരൺ സിംഗ് – കിസാൻ ഘട്ട്
5.ഗുൽസാരിലാൽ നന്ദ – നാരായൺ ഘട്ട്
6.കിഷൻ കാന്ത് – നിഗംബോധഘട്ട്
7.ഡോ.രാജേന്ദ്രപ്രസാദ് – മഹാപ്രയാൺഘട്ട
8.നെഹ്‌റു – ശാന്തിവനം
9.സഞ്ജയ് ഗാന്ധി – ശാന്തിവനം
10.ഇന്ദിരാഗാന്ധി – ശക്തിസ്ഥൽ
11.ജഗ്ജീവൻ റാം – സമതാസ്ഥൽ
12.ദേവിലാൽ – സംഘർഷ്സ്ഥൽ
13.സെയിൽസിംഗ്- ഏകതാസ്ഥൽ
14.ചന്ദ്രശേഖർ – ഏകതാസ്ഥൽ
15.ശങ്കർദയാൽ ശർമ്മ – ഏകതാസ്ഥൽ
16.രാജീവ് ഗാന്ധി- വീർഭൂമി
17.ബി.ആർ.അംബേദ്‌കർ – ചൈതൃഭൂമി
18.കെ.ആർ.നാരായണൻ – കർമ്മഭൂമി (ഉദയഭൂമി)
19. നരസിംഹറാവു – ബുദ്ധപൂർണ്ണിമ പാർക്ക്