റെഡ് ക്രോസ്

redcross

1. സ്ഥാപിതമായത്?
Ans : 1863

2. ആസ്ഥാനം?
Ans : ജനീവ (സ്വിറ്റ്‌സർലണ്ട്)

3. യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന?
Ans : റെഡ് ക്രോസ്

4. റെഡ് ക്രോസിന്റെ സ്ഥാപകൻ? 
Ans : ജീൻ ഹെൻറി ഡ്യൂനൻ്റ് 

5. റെഡ് ക്രോസിന്റെ പതാകയുടെ നിറം?
Ans : വെള്ള (വെള്ള നിറത്തിലുള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു)

6. ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അറിയപ്പെടുന്നത്?
Ans : റെഡ് ക്രിസന്റെ (പതാകയിൽ കുരിശിന്റെ സ്ഥാനത്ത് ചന്ദ്രക്കല ആലേഖനം ചെയ്തിരിക്കുന്നു.) 

7. 2005-ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം?
Ans : റെഡ് ക്രിസ്റ്റൽ 

8. ഏറ്റവും കൂടുതൽ പ്രാവശ്യം നോബൽ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടന?
Ans : റെഡ് ക്രോസ് 

9. റെഡ്ക്രോസിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷങ്ങൾ?
Ans : 1917, 1944, 1963

10. റെഡ്ക്രോസിന്റെ സ്ഥാപകനായ ഹെൻറി ഡ്യൂനന്റിന് സമാധാനത്തിലുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?
Ans : 1901 (പ്രഥമ  സമാധാന നോബൽ ജേതാവ് )

11. International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
Ans : ജനീവ 

12. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്നത്?
Ans : 1920 
ഡ്യൂറന്റിന്റെ ജന്മദിനമായി  മെയ് 8, അന്താരാഷ്ട്ര റെഡ്ക്രോസ്  ദിനമായി  ആചരിക്കുന്നു