ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ – പി.എസ്.സി. ചോദ്യോത്തരങ്ങൾ 05

1. ഭാരത് പെട്രോളിയത്തിന്റെ ആസ്ഥാനമെവിടെ?
മുംബൈ
2. ഇന്ത്യയില്‍ പൊതുമേഖലയിലുള്ള ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഏത്?
കൊച്ചി റിഫൈനറി
3. കൊച്ചി റിഫൈനറിയുടെ നിയന്ത്രണം ഏത് സ്ഥാപനത്തിനാണ്?
ഭാരത് പെട്രോളിയം
4. കൊച്ചി റിഫൈനറിസ്ഥിതിചെയ്യുന്നതെവിടെ?
അമ്പലമുകൾ
5. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍.) സ്ഥാപിത്മായ വര്‍ഷം?
1974
6. എച്ച്.പി.സി.എല്ലിന്റെ ആസ്ഥാനമെവിടെ?
മുംബൈ
7. 2018-ല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനെ ഏറ്റെടുത്തസ്ഥാപനമേത്?
ഒ.എന്‍.ജി.സി.
8. ഗ്യാസ് അതോറിറ്റി ഓഫ്‌ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) സ്ഥാപിതമായ വര്‍ഷമേത്?
1984
9. ഗ്യാസ് അതോറിറ്റി ഓഫ്‌ഇന്ത്യയുടെ ആസ്ഥാനമെവിടെ?
ന്യൂഡല്‍ഹി
10. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അഥവാ ബി.എസ്.എന്‍.എല്‍. നിലവില്‍ വന്നതെന്ന്?
2000 ഒക്ടോബര്‍ 1