ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ – പി.എസ്.സി. ചോദ്യോത്തരങ്ങൾ 04

1. തല്‍ച്ചെര്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?
ഒഡിഷ
2. സിംഹാദ്രി സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റേഷന്‍ ഏത് സംസ്ഥാനത്തേതാണ്?
ആന്ധ്രാപ്രദേശ്
3. ലോകത്തിലെ ഏറ്റവും വലിയകല്‍ക്കരി ഉത്പാദക സ്ഥാപനമേത്?
കോൾ ഇന്ത്യലിമിറ്റഡ്
4. കോൾ ഇന്ത്യലിമിറ്റഡ് സ്ഥാപിക്കപ്പട്ട വര്‍ഷമേത്?
1975
5. കോൾ ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനമെവിടെ?
കൊല്‍ക്കത്ത
6. കോൾ ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള ഏത് കമ്പനിയാണ് ഇന്ത്യയില്‍ ഏറുവുമധികം കല്‍ക്കരി ഉത്പാദിപ്പിക്കുന്നത്?
സൌത്ത് ഈസ്റ്റേണ്‍ കോൾഫീല്‍ഡ്സ്‌ലിമിറ്റഡ്
7. 1985-ല്‍ സ്ഥാപിക്കപ്പെട്ട സൌത്ത് ഈസ്റ്റേണ്‍ കോൾ ഫീല്‍ഡ്‌സ് ലിമിറ്റഡിനന്റെ ആസ്ഥാനമ്മെവിടെ?
ബിലാസ്പുര്‍ (ഛത്തീസ്ഗഡ്)
8. കോൾ ഇന്ത്യയ്ക്ക് കീഴിലുള്ള കമ്പനിയായ മഹാനദി കോൾഫീല്‍ഡ്സിന്റെ ആസ്ഥാനമെവിടെ?
ഒഡിഷയിലെ സാംബല്‍പ്പുര്‍
9. ബ്രിട്ടീഷ് ഭരണകാലത്ത് റംഗൂണ്‍ ഓയില്‍ & എക്സ്‌പ്ലോറേഷന്‍ കമ്പനി എന്ന പേരില്‍ അറിയപ്പെട്ട സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?
ഭാരത് പെട്രോളിയം കോര്‍പ്പ റേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍)
10. ഭാരത് പെട്രോളിയത്തിന്റെ ആസ്ഥാനമെവിടെ?
മുംബൈ