Peninsular River Mahanadhi

∎ ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്?
Ans: മഹാനദി
∎ മഹാനദിയുടെ ഉത്ഭവം?
Ans: ചത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലെ സിംഹാവ മലനിരകൾ
∎ കട്ടക്ക് ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
Ans: മഹാനദി
∎ പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് നദി മുഖത്താണ്?
Ans: മഹാനദി
∎ ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യത്തെ നദി?
Ans: ഷിയോനാഥ്
∎ മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി?
Ans: ഷിയോനാഥ്
∎ ഒലിവ് റിഡിലി ആമകളെ സംരക്ഷിക്കുന്ന മഹാനദിയുടെ പ്രധാന കൈവഴി?
Ans: ദേവി നദി