പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 8

1. ഇന്ത്യയിലെ ആദ്യ കന്നുകാലി ഗ്രാമം ?
- മാട്ടുപ്പെട്ടി
2. കേരളത്തിലെ ആദ്യത്തെ ഹൈടെക് ഗ്രാമപഞ്ചായത്ത് ?
- പാമ്പാക്കുട (എറണാകുളം)
3. കേരളത്തിലെ ആദ്യത്തെ തൊഴിൽ രഹിത വിമുക്ത ഗ്രാമം ?
- തളിക്കുളം (തൃശൂർ)
4. കേരളത്തിലെ നിയമ സാക്ഷരത നേടിയ ആദ്യ വില്ലജ് ?
- ഒല്ലൂക്കര (തൃശൂർ)
5. കേരളത്തിൽ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ നിയോജകമണ്ഡലം?
- ഇരിങ്ങാലക്കുട
6. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ?
- വരവൂർ (തൃശൂർ)
7. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല ?
- പാലക്കാട്
8. ആദ്യ കമ്പ്യൂട്ടർവത്‌കൃത കളക്ട്രേറ്റ് ?
- പാലക്കാട്
9. പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല ?
- മലപ്പുറം
10. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗജന്യ വൈഫൈ നഗരസഭാ ?
- മലപ്പുറം