പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 7

പഞ്ചായത്തി രാജ്

1. ആദ്യ പുകയില വിമുക്ത ഗ്രാമം?

  • കുളിമാട്‌ (കോഴിക്കോട്)

2. ആദ്യ global art village?

  • കാക്കണ്ണൻപാറ (കണ്ണൂർ)

3. ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം?

  • ചമ്രവട്ടം (മലപ്പുറം)

4. ആദ്യ വെങ്കല ഗ്രാമം?

  • മാന്നാർ (ആലപ്പുഴ)

5. കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം?

  • മുല്ലക്കര

6. കേരളത്തിലെ നെയ്ത്ത് പട്ടണം ?

  • ബാലരാമപുരം

7. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇ-സാക്ഷരത ഗ്രാമപഞ്ചായത് ?

  • പാലിച്ചാൽ പഞ്ചായത്ത്‌

8. കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം ?

  • പന്മന

9. കേരളത്തിലെ ആദ്യത്തെ ഗ്രാമഹരിത സമിതി രൂപീകരിച്ചത് ?

  • മരുതിമല (കൊല്ലം)

10. ഇന്ത്യയിലെ ബാല സൗഹൃദ ജില്ല ?

  • ഇടുക്കി