പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 6

പഞ്ചായത്തി രാജ്

1. ആദ്യ കയർ ഗ്രാമം?

  • വയലാർ (ആലപ്പുഴ)

2. ആദ്യ സിദ്ധ ഗ്രാമം?

  • ചന്തിരൂർ (ആലപ്പുഴ)

3. ആദ്യ ഇക്കോകയർ ഗ്രാമം?

  • ഹരിപ്പാട് (ആലപ്പുഴ)

4. ആദ്യ വ്യവസായ ഗ്രാമം?

  • പന്മന (കൊല്ലം)

5. ആദ്യ ടൂറിസ്ററ് ഗ്രാമം?

  • കുമ്പളങ്ങി (എറണാകുളം)

6. ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം?

  • കുമ്പളങ്ങി (എറണാകുളം)

7. ആദ്യ വ്യവഹാര വിമുക്ത ഗ്രാമം?

  • വരവൂർ (തൃശ്ശൂർ)

8. ആദ്യ സമ്പൂർണ ഖാദി ഗ്രാമം?

  • ബാലുശേരി (കാസർഗോഡ്)

9. ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം?

  • ചെറുകുളത്തൂർ (കാസർഗോഡ്)

10. ആദ്യ കരകൗശല ഗ്രാമം?

  • ഇരിങ്ങൽ (കോഴിക്കോട്)