പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 5

പഞ്ചായത്തി രാജ്

1. ഇന്ത്യയില്‍ ഏറ്റവും പഴക്കംചെന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍?

  • ചെന്നെ

2. കേരളത്തില്‍ ഇപ്പോള്‍ എത്ര ഗ്രാമപഞ്ചായത്തുകളുണ്ട്‌?

  • 941

3. ഗ്രാമപഞ്ചായത്തിലേക്ക്‌ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥി കെട്ടിവെക്കേണ്ട ജാമ്യത്തുക എത്രയാണ്‌?

  • 1000

4. ഏററവും കൂടുതല്‍ മുന്‍സിപ്പാലിറ്റികളുള്ള കേരളത്തിലെ ജില്ല?

  • എറണാകുളം

5. മികച്ചപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ്‌ ട്രോഫി ലഭിച്ച ആദ്യപഞ്ചായത്ത്‌?

  • കഞ്ഞിക്കുഴി (ആലപ്പുഴ)

6. ജൈവപച്ചക്കറി കൃഷിവികസനത്തിന്റെ ഭാഗമായി അഗ്രിക്കള്‍ച്ചര്‍ ഡിസ്പൻസറി ആരംഭിച്ച ആദ്യ ഗ്രാമ പഞ്ചായത്ത്‌?

  • കഞ്ഞിക്കുഴി

7. 2019 -20 ലെ സ്വരാജ്‌ ടോഫി ലഭിച്ച ഗ്രാമ പഞ്ചായത്ത്‌?

  • പാപ്പിനിശ്ശേരി (കണ്ണൂർ)

8. ഇന്ത്യയിലാദ്യമായി ഒരു ജലനയം നടപ്പിലാക്കിയ പഞ്ചായത്ത്‌?

  • പെരുമണ്ണ (കോഴിക്കോട്‌)

9. ഇന്ത്യയിലാദ്യത്തെ Wi-fi മുനിസിപ്പാലിറ്റി ഏത്‌?

  • മലപ്പുറം

10. “പെണ്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌” എന്ന സാമൂഹിക സുരക്ഷാപദ്ധതിക്ക്‌ തുടക്കം കുറിച്ച പഞ്ചായത്ത്‌?

  • അമ്പലപ്പാറ (പാലക്കാട്)