പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 3

പഞ്ചായത്തി രാജ്

1. “ജനകിയാസൂത്രണം’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌?

  • എം.എന്‍.റോയ്‌

2. ഗ്രാമസഭയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്‌?

  • 243A

3. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത്‌ ആരാണ്‌?

  • വാര്‍ഡ്മെമ്പര്‍

4. ഇന്ത്യയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവെന്നറിയപ്പെടുന്നത്‌ ആര്‌?

  • റിപ്പണ്‍ പ്രഭു

5. പഞ്ചായത്തുകളുടെ രൂപവത്കരണത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്‌?

  • ആര്‍ട്ടിക്കിള്‍ 40

6. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌?

  • സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍

7. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക്‌ മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം?

  • 21 വയസ്

8. പഞ്ചായത്തീരാജിന്‌ ഭരണഘടനാ പദവി ലഭിച്ച ദേദഗതി?

  • 73

9. 1977- ല്‍ പഞ്ചായത്ത്‌ തല ഗവണ്മെന്‍റിനെക്കുറിച്ച്‌ പഠിക്കാന്‍ ജനതാ ഗവഞ്ജെന്‍റ്‌ നിയോഗിച്ച കമ്മിറ്റി അധ്യക്ഷന്‍?

  • അശോക്മേത്ത

10. അശോക്‌മേത്ത കമ്മിറ്റിയില്‍ അംഗമായിരുന്ന ഏക മലയാളി?

  • ഇ.എം.എസ്‌.