പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 10

1. പാലക്കാട് ജില്ലാപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ജലസേചന പദ്ധതി?
- മീന്‍വല്ലം
2. കേരളത്തിലെ ആദ്യ ഇ-ഭരണ നഗരസഭ?
- തിരൂര്‍
3. കേരളത്തില്‍ അവസാന രൂപം കൊണ്ട കോര്‍പ്പറേഷന്‍?
- കണ്ണൂര്‍
4. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള കേരളത്തിലെ ഗ്രാമപഞ്ചായത്ത്?
- ഇടമലക്കുടി ഇടുക്കി)
5. സമ്പൂര്‍ണ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത്?
- അമ്പലവയല്‍ (വയനാട്)
6. കേരളത്തിലെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരസഭ
- ആറ്റിങ്ങല്‍
7. കേരളത്തിലെ ആദ്യ ഗിരിവര്‍ഗ ഗ്രാമപഞ്ചായത്ത്
- ഇടമലക്കുടി
8. ത്രിതല പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് അദ്ധ്യക്ഷനായിവരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റിയേത്?
- ധനകാര്യം
9. 100 ശതമാനം സാക്ഷരത നേടിയ ആദ്യപഞ്ചായത്ത്?
- കരിവെള്ളൂര്‍ ക്രണ്ണൂര്‍)
10. കേരളത്തിലെ ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?
- വരവൂര്‍ തൃശ്ശൂര്‍)