
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ – പി.എസ്.സി. ചോദ്യോത്തരങ്ങൾ 02
1. “ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പിതാവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര് ഡോ. വി. കൃഷ്ണമൂര്‍ത്തി 2. ഇന്ത്യയിലെ ഏറ്റവും വലിയ കമേഴ്സ്യല്‍ എണ്ണക്കമ്പനി ഏത്? ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.) 3. ഐ.ഒ.സി. സ്ഥാപിത്മായ വര്‍ഷമേത്? 1959 ജൂണ്‍ 4. ഐ.ഒ.സി.യുടെ ആസ്ഥാന കാര്യാലയം സ്ഥിതിചെയ്യുന്നതെവിടെ ന്യൂഡല്‍ഹി (രജിസ്റ്റേഡ് ഓഫീസ് മുംബൈ) 5. ബെറൗണി ഓയില്‍ റിഫൈനറി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്? ബിഹാര്‍ 6. റഷ്യ, റൊമാനിയ എന്നീ രാജ്യങ്ങളുടെ സാങ്കേതികസഹകരണത്തോടെ നിര്‍മിച്ച എണ്ണ ശുദ്ധീകരണശാല ഏത്? ബെറൗണി 7….