
HUMAN BODY PSC QUESTIONS
👉 തൊലിക്ക് നിറം നല്കുന്ന വർണ്ണ വസ്തു മെലാനിൻ 👉 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ത്വക്ക് 👉 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി കരൾ 👉 പുഷ്പിച്ചാൽ വിളവ് കുറയുന്നത് കരിമ്പ് 👉 നെഫ്രോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് വൃക്ക 👉 പയർ വർഗത്തിൽ പെട്ട ചെടികളുടെ വേരുകളിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ റെയിസോബിയം 👉 മനുഷ്യ ശരീരത്തിൽ ആകെ എത്ര മസിലുകളുണ്ട് 639 👉 അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൻ്റെ അളവ്…