
പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 2
1. താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?I. വൈക്കം സത്യാഗ്രഹം – റ്റി.കെ. മാധവൻII. പാലിയം സത്യാഗ്രഹം – വക്കം അബ്ദുൽ ഖാദർIII. ഗുരുവായൂർ സത്യാഗ്രഹം – കെ. കേളപ്പൻ(A) I ഉം II ഉം(B) II മാത്രം(C) III മാത്രം(D) II ഉം III ഉംഉത്തരം: (B) 2. താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ?I. വേദാധികാര നിരൂപണംII. ആത്മോപദേശ ശതകംIII. അഭിനവ കേരളംIV. ആദിഭാഷ(A) I ഉം IV ഉം(B) I ഉം II…