സംസ്ഥാന ചലച്ചിത്ര അവാർഡ് 2022

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു. ജോജു ജോർജും ബിജു മേനോനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.” ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനു പുരസ്കാരം ലഭിച്ചത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്. സംവിധായകൻ ദിലീഷ് പോത്തൻ ചിത്രം. ജോജി. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് നേഘ എസ്. സ്വന്തമാക്കി. ചിത്രം അന്തരം. തെരുവുജീവിതത്തിൽ നിന്നും വീട്ടമ്മയിലേയ്ക്ക് മാറുന്ന…

Read More

Kerala PSC 10th Level Preliminary Exam Mock Test

പത്താം ലെവൽ പ്രിലിമിനറി മോക്ക് ടെസ്റ്റിനായി തിരയുകയാണോ? പുതിയ സിലബസ് അടിസ്ഥാനമാക്കിയുള്ള പത്താം ലെവൽ പ്രിലിമിനറി മോക്ക് ടെസ്റ്റ് ഇവിടെ നിങ്ങൾക്ക് ലഭിക്കും . പത്താം ക്ലാസ് ലെവൽ പ്രിലിമിനറി പരീക്ഷയുടെ തീയതി കേരള പിഎസ്സി അടുത്തിടെ പ്രഖ്യാപിച്ചു. പത്താം ലെവൽ പ്രിലിമിനറി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ഈ മോക്ക് ടെസ്റ്റ് വളരെയേറെ ഉപകാരപ്പെടുന്നതാണ്. ഇവിടെ പത്താം ലെവൽ പ്രിലിംസ് മോക്ക് ടെസ്റ്റുകൾ ലഭിക്കും. കൂടാതെ ടോപ്പിക്ക് അനുസരിച്ചുള്ള ക്വിസുകളും ലഭിക്കും. നിങ്ങളുടെ വരാനിരിക്കുന്ന കേരള പിഎസ്സി പരീക്ഷകൾക്ക്…

Read More

ബിഎസ്‌സി കംപ്യൂട്ടർ സയൻസിൽ ആണോ ബിരുദം?; അഭിരുചിക്കനുസരിച്ച് ഉപരി പഠനത്തിന് തിരഞ്ഞെടുക്കാം ഈ കോഴ്സുകൾ…

ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ബിഎസ്‌സി ഐടി എന്നിവയെല്ലാം സമാന ഉള്ളടക്കമുള്ള പ്രോഗ്രാമുകളാണ്. ബിരുദ പഠന ശേഷമോ പഠനത്തോടൊപ്പമോ നെറ്റ്‌വർക്കിങ്, ഡേറ്റാബേസ് അഡ്മിനിസ്ട്രേഷൻ, സാപ് (SAP), ഡേറ്റാ അനാലിസിസ്, സൈബർ സെക്യൂരിറ്റി, ഗെയിം ഡിസൈൻ, വെബ് ഡിസൈൻ, അനിമേഷൻ, ഗ്രാഫിക് ഡിസൈൻ, യൂസർ എക്സ്പീരിയൻസ് ഡിസൈൻ (UXD) തുടങ്ങിയ കോഴ്സുകൾ അഭിരുചിയനുസരിച്ചു പഠിക്കുന്നതു നല്ലതാണ്. ബിരുദ പഠനശേഷം എംസിഎ, എംഎസ്സി ( കംപ്യൂട്ടർ സയൻസ് / സോഫ്റ്റ്വെയർ എൻജിനീയറിങ് / ഡേറ്റാ സയൻസ് / സൈബർ സെക്യൂരിറ്റി…

Read More