
മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 2
1. ഗാന്ധിജി ആദ്യമായി സമാധാന നൊബേലിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വര്‍ഷമാണ് 1937. 2. ഗാന്ധിജി ആസൂത്രണം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി കോണ്‍ഗ്രസ് അംഗീകരിച്ചത് ഹരിപുര സമ്മേളനത്തിലാണ് (1938). 3. 1939-ല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടൂപ്പ് നടന്നപ്പോള്‍ ഗാന്ധിജി പിന്തുണച്ച സ്ഥാനാര്‍ഥി പട്ടാഭി സീതാരാമയ്യയായിരുന്നു. 4. ഗാന്ധിജി ധരിക്കാന്‍ കുറച്ചു വസ്ത്രം മാത്രം സ്വീകരിക്കാന്‍ കാരണം പാവങ്ങളോട് ഐക്യദാര്‍ഡ്യം പുലര്‍ത്തുക എന്ന ലക്ഷ്യമാണ്. 5. സേവാഗ്രാം ആശ്രമത്തില്‍വച്ച് ഗാന്ധിജി പരിചരിച്ചിരുന്ന കുഷ്ഠരോഗ ബാധിതനായ പണ്ഡിതനായിരുന്നു പാര്‍ച്ചുറേ ശാസ്ത്രി….