Malabar Special Police Strike

MSP

∎ മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത ബ്രിട്ടീഷുകാരൻ ആരായിരുന്നു?
റിച്ചാർഡ് ഹിച്ച് കോക്ക്

∎ മലബാർ സ്പെഷ്യൽസ് പോലീസ് സ്ഥാപിച്ച വർഷം?
1921

∎ മലബാർ സ്പെഷ്യൽ പോലീസിന്റെ ശമ്പളവും മറ്റും വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച സമരമാണ്?
എം എസ് പി സമരം

∎ എംഎസ്പി സമരം ആരംഭിച്ച വർഷം?
1946 ഏപ്രിൽ 16

∎ മദ്രാസ് സർക്കാർ എം എസ് പി സമരത്തെ അടിച്ചമർത്തിയ വർഷം?
1946 ഏപ്രിൽ 24