Learn GK 37

Online PSC Questions 2020
🟪 കേരളത്തിലെ ആദ്യത്തെ ഇ-സാക്ഷരതാ പഞ്ചായത്ത് ?
🅰️ പള്ളിച്ചൽ
🟪 കേരളത്തിലെ ആദ്യ ഇ- പേയ്മെൻറ് പഞ്ചായത്ത്?
🅰️ മഞ്ചേശ്വരം
🟪ഏഷ്യയിലെ ആദ്യ സൈബർ കോടതി?
🅰️ ഫിലിപ്പീൻസ്
🟪 ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ് സ്ഥിതി ചെയ്യുന്നത്?
പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി ഏതാണ് – Read more..
🅰️ പൂനെ
🟪 ഇന്ത്യയിൽ ആദ്യമായി 4G ആരംഭിച്ച നഗരം?
🅰️ കൊൽക്കത്ത
🟪 ലോകത്ത് ആദ്യമായി 5 Gനെറ്റ് വർക്ക് ആരംഭിക്കുന്ന കമ്പനി ?
🅰️ എറിക്സൺ
🟪 കേരളത്തിലെ ഏറ്റവും ചൂട് കൂടിയ സ്ഥലം❓
🅰️ പുനലൂർ
🟪 കേരളത്തിൽ പരുത്തി നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണിനം ഏത്❓
🅰️ കറുത്ത മണ്ണ്
🟪 കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല ഏത്❓
🅰️ കോഴിക്കോട്
🟪ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്ക് മരം കണ്ടെത്തിയിട്ടുള്ളത് എവിടെ ❓
What is the difference between a state government job and a central government job?
🅰️ നിലമ്പൂർ
🟪തിരുവിതാംകൂർ വനനിയമം നിലവിൽ വന്ന വർഷം❓
🅰️ 1887
🟪 കേരളത്തിൽ പൊതുവേ എത്രതരം കാലാവസ്ഥകൾ ആണ് അനുഭവപ്പെടുന്നത്❓
🅰️ 4
🟪 മറ്റു പ്രദേശങ്ങളിൽ നിന്നും വഹിച്ചുകൊണ്ടുവരുന്ന പലതരം വസ്തുക്കൾ നിക്ഷേപിച്ചു ഉണ്ടാകുന്ന മണ്ണിനം അറിയപ്പെടുന്നത്
🅰️ ഹൈഡ്രോ മോർഫിക് മണ്ണ്
🟪ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ് വനം❓
🅰️ വിയ്യാപുരം
🟪 കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം❓
🅰️ 1998
🟪കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം❓
🅰️ 1888