കുട്ടം കുളം സമരം

∎ കൂട്ടംകുളം സമരം നടന്ന വർഷം
1946
∎ എന്തിനായിരുന്നു കുട്ടം കുളം സമരം
തൃശ്ശൂരിലെ കൂടൽമാണിക്യ ക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനത്തിന് വേണ്ടി നടന്ന സമരമാണ് കുട്ടൻകുളം സമരം
∎ കൂട്ടംകുളം സമരത്തിന്റെ പ്രധാന നേതാക്കൾ
കാട്ടുപറമ്പൻ
പിസി കറുമ്പ
കെ വി ഉണ്ണി
പി ഗംഗാധരൻ