Kerala Psc 10th Level Preliminary Questions

psc

1. സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം
A) കൂടും
B) കുറയും ✔
C) മാറ്റം സംഭവിക്കുന്നില്ല.
D) ആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു

2. സസ്യങ്ങൾ പ്രകാശ സംശ്ലേഷണത്തിലൂടെ പുറത്ത് വിടുന്ന വാതകം
A) ഹൈഡ്രജൻ
B) നൈട്രജൻ
C) ഓക്സിജൻ ✔
D) കാർബൺ ഡൈ ഓക്സൈഡ്

3. മെൻഡലിയേഫിന്റെ ആവർത്തന പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്
A) അറ്റോമിക മാസിന്റെ അവരോഹണ ക്രമത്തിൽ
B) അറ്റോമിക നമ്പരിന്റെ ആരോഹണ ക്രമത്തിൽ
C) അറ്റോമിക മാസിന്റെ ആരോഹണ ക്രമത്തിൽ ✔
D) അറ്റോമിക നമ്പരിന്റെ അവരോഹണ ക്രമത്തിൽ

4. K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം
A) 2 ✔
B) 8
C) 18
D) 32

5. താഴെ പറയുന്നവയിൽ ഏതിന്റെ ന്യൂക്ലിയസ്സിലാണ് ന്യൂട്രോൺ ഇല്ലാത്തത് ?
A) ഡ്യൂട്ടീരിയം
B) ട്രിഷ്യം
C) പ്രോട്ടിയം ✔
D) ഹീലിയം

6. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് ആണ്
A) ഭാരം
B) പിണ്ഡം ✔
C) ആകർഷണ ബലം
D) ഭൂഗുരുത്വബലം

7. സ്ഥാനാന്തരത്തിന്റെ യൂണിറ്റ്
A) മീറ്റർ ✔
B) സെക്കന്റ്
C) മീറ്റർ/സെക്കന്റ്
D) മീറ്റർ/സെക്കന്റ് സ്ക്വയർ

8. സൂര്യനിൽ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താൻ എത്ര സമയം മതിയാകും
A) 10 മിനിട്ട്
B) 12 മിനിട്ട്
C) 5 മിനിട്ട്
D) 8.2 മിനിട്ട് ✔

9. ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ
A) കുറവായിരിക്കും
B) കൂടുതലായിരിക്കും
C) വ്യത്യസ്തമായിരിക്കും
D) ഇവയൊന്നുമല്ല

10. ഊർജ്ജത്തിന്റെ സി. ജി. എസ്. യൂണിറ്റ് ഏത് ?
A) എർഗ്ഗ് ✔
B) വാട്ട്
C) കിലോഗ്രാം മണിക്കൂർ
D) ന്യൂട്ടൺ മീറ്റർ