Kerala Psc 10th Level Preliminary Questions

psc

1. 2020 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി
A) പ്രിയങ്ക ചോപ്ര ✔
B) വിദ്യാ ബാലൻ
C) ദീപിക പദുക്കോൺ
D) അനുഷ്ക ശർമ്മ

2. ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര് ?
A) ഭഗത്സിംഗ് ചൗക്ക്
B) ചാന്ദിനി ചൗക്ക്
C) ആസാദ് ചൗക്ക്
D) ഭാരത് മാത് ചൗക്ക് ✔

3. ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗ സർവകലാശാല സ്ഥിതിചെയ്യുന്നത് ?
A) ന്യൂയോർക്ക്
B) ചിക്കാഗോ
C) ലാസ് വേഗാസ്
D) ലോസ് ഏഞ്ചൽസ് ✔

4. ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ച എങ്ങോലോഗ് പ്രകാരം ലോകത്ത് ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ?
A) പഞ്ചാബി
B) തെലുങ്ക്
C) ഹിന്ദി ✔
D) ബംഗാളി

5. 2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശരാജ്യ തലവൻ ആര് ?
A) ഡൊണാൾഡ് ട്രംപ് ✔
B) ജസ്റ്റിൻ ട്രൂഡോ
C) ബോറിസ് ജോൺസൺ
D) ഇമ്മാനുവൽ മാക്രോൺ

6. മൂത്തോൻ സംവിധാനം ചെയ്തത് ?

A) വിനീത് ശ്രീനിവാസൻ
B) ഗീതു മോഹൻദാസ് ✔
C) അഞ്ജലി മേനോൻ
D) സച്ചി

7. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
A) ആയുഷ്മാൻ ഖുറാന്
B) മോഹൻലാൽ
C) നിവിൻ പോളി ✔
D) റൺവീർ സിംഗ്

8. 2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി
A) മഹത് ഇന്റോറി
B) ഷംസൂർ റഹ്മാൻ ഫറൂഖി
C) അക്കിത്തം അച്യുതൻ നമ്പൂതിരി ✔
D) ഓ. എൻ. വി.

9. ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കവിതാ സമാഹാരം
A) നിരീശ്വരൻ
B) ഉഷ്ണരാശി
C) ചാരുലത
D) ഒരു വെർജീനിയൻ വെയിൽക്കാലം ✔

100. നേപ്പാളിലെ ഓൾഡ് മോങ്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ
A) ജെല്ലിക്കെട്ട്
B) മൂത്തോൻ
C) ജലസമാധി ✔
D) വെയിൽ മരങ്ങൾ