Mock Testകേരളവും പദ്ധതികളും Mock Test admin5 months ago5 months ago01 mins ഭവനരഹിതർക്കായി ഭവനം യാഥാർത്ഥ്യമാക്കാൻ ആരംഭിച്ച നവകേരള മിഷന്റെ പദ്ധതി ഏത്? ഹരിതകേരളം ലൈഫ് ആർദ്രം സർക്കാർ ആശുപത്രികളെ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത്? ആർദ്രം പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞം വയോമിത്രം വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുന്നതിനുള്ള പദ്ധതി ഏത്? സ്നേഹിത ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് കൃഷിപാഠം സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആരാണ്? മമ്മൂട്ടി മോഹൻലാൽ കെ. ജെ. യേശുദാസ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാളം പഠിപ്പിക്കുന്ന പദ്ധതി ഏത്? ചങ്ങാതി ഒപ്പം സമാശ്വാസം ട്രാൻസ്ജെൻഡേഴ്സ് തുടർ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പദ്ധതിയുടെ പേര്? സഫലം സമന്വയ സ്നേഹിത പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്ന പദ്ധതി ഏത്? ആശ്വാസകിരണം താലോലം ഹൃദ്യം ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികൾക്ക് സർക്കാർ സഹായം നൽകുന്ന പദ്ധതി ഏത്? ഹൃദ്യം ശ്രുതി തരംഗം താലോലം ശബരിമലയിൽ മാലിന്യ നിർമ്മാർജനം നടപ്പിലാക്കുന്ന പദ്ധതി ഏത്? പുണ്യം പൂങ്കാവനം ഹരിത കേരളം ശുഭയാത്ര സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത്? മെഡിസെപ്പ് കാരുണ്യ ആരോഗ്യ സുരക്ഷ വയോമിത്രം Share this: Share on Facebook (Opens in new window) Facebook Share on X (Opens in new window) X Like this:Like Loading... Related Discover more from Learn Kerala PSC Online Subscribe to get the latest posts sent to your email. Type your email… Subscribe Post navigation Previous: പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ part 2Next: പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ part 3