സംസ്ഥാനങ്ങളുടെ പേരുകളും അർത്ഥങ്ങളും

psc question

∎ മഞ്ഞു നിറഞ്ഞ മലകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
🅰 ഹിമാചൽ പ്രദേശ്

∎ 36 കോട്ടകൾ എന്ന് അർത്ഥം വരുന്ന സംസ്ഥാനം?
🅰 ചത്തീസ്ഗഡ്

∎ വനങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
🅰 ഝാർഖണ്ഡ്

∎ മേഘങ്ങളുടെ വാസസ്ഥലം എന്നറിയപ്പെടുന്ന സംസ്ഥാനം?
🅰 മേഘാലയ

∎ വിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
🅰 ബീഹാർ

∎ ചുവന്ന മലകളുടെ നാട് എന്നറിയപ്പെടുന്നത്?
🅰 അരുണാചൽപ്രദേശ്

∎ രത്നങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
🅰 മണിപ്പൂർ

∎ തുല്യമല്ലാത്തത് എന്ന് പേരിന് അർത്ഥം വരുന്ന സംസ്ഥാനം?
🅰 ആസം

∎ ഉയർന്ന പ്രദേശത്ത് ജീവിക്കുന്നവരുടെ നാട് എന്നറിയപ്പെടുന്നത്?
🅰 മിസോറാം

∎ കേരവൃക്ഷങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
🅰 കേരളം

∎ ഉയർന്ന പ്രദേശം എന്ന് അർത്ഥം വരുന്ന എന്ന് പേരുള്ള സംസ്ഥാനം?
🅰 കർണാടക

∎ അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്?
🅰 പഞ്ചാബ്

∎ രാജാക്കന്മാരുടെ നാട് എന്നറിയപ്പെടുന്നത്?
🅰 രാജസ്ഥാൻ