ഇന്ത്യയുടെ തപാൽ സമ്പ്രദായം – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 9

തപാൽ സമ്പ്രദായം

1. യൂണിവേഴ്സല്‍പോസ്റ്റല്‍ യൂണിയന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്നതാര് ?

ഏണസ്റ്റ്‌ ഹെന്‍ട്രിച്ച്‌ വില്യം സ്റ്റീഫന്‍

2. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്ററെ ഔദ്യോഗിക ഭാഷയേത്‌?

ഫ്രഞ്ച്

3. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ?

1880

4. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ?

27

5. മണിയോർഡർ വഴി ഒറ്റത്തവണ അയക്കാവുന്ന ഏറ്റവും ഉയർന്ന തുകയേത്?

5000

6. ഇന്ത്യയിൽ നിന്ന് നേരിട്ട് മണിയോർഡർ അയക്കാൻ കഴിയുന്ന രാജ്യങ്ങളേവ?

നേപ്പാൾ, ഭൂട്ടാൻ

7. ‘പ്രോജക്ട് ആരോ’ പദ്ധതി എന്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടതാണ്?

പോസ്റ്റ് ഓഫീസുകളുടെ

8. കൊൽക്കത്ത – ഡയമണ്ട് ഹാർബർ എന്നിവയറ്റങ്ങളെ ബന്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ് ലൈൻ പ്രവർത്തനമാരംഭിച്ച വർഷമേത്?

1851

9. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ് സർവീസ് അവസാനിപ്പിച്ചത് എന്ന്?

2013 ജൂലായ് 14

10. ഇലക്ട്രോണിക് ഇന്ത്യൻ പോസ്റ്റൽ ഓർഡർ ആരംഭിച്ച വർഷമേത്?

2013 മാർച്ച്



Leave a Reply

Your email address will not be published. Required fields are marked *