ഇന്ത്യയുടെ തപാൽ സമ്പ്രദായം – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 8

1. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
തമിഴ്നാട്
2. രാജ്യങ്ങളുടെ നിശബ്ദ അംബാസഡര്‍മാര്‍”‘എന്നറിയപ്പെടുന്നതെന്ത് ?
തപാല്‍ സ്റ്റാമ്പുകള്‍
3. തപാല്‍സ്റ്റാമ്പുകള്‍, അവയുടെ ഉപയോഗം എന്നിവയെപ്പറ്റിയുള്ള പഠനം എങ്ങനെ അറിയപ്പെടുന്നു ?
ഫിലാറ്റലി
4. സ്റ്റാമ്പ് ശേഖരണ ഹോബി അറിയപ്പെടുന്നതെങ്ങനെ?
ഫിലാറ്റലി
5. “ഫോബികളിലെ രാജാവ് എന്നറിയപ്പെടുന്നത് ഏതാണ്?
സ്റ്റാമ്പ് ശേഖരണം
6. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹോബിയേത്?
സ്റ്റാമ്പ് ശേഖരണം
7. “തപാല്‍സ്റ്റാമ്പുകളുടെ പിതാവ്’ എന്നറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര് ?
റൗലന്റ് ഹില്‍
8. 1840-ല്‍ ലോകത്തില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതെവിടെ?
ബ്രിട്ടന്‍
9. ലോകത്തിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് ഏത് പേരില്‍ അറിയപ്പെടുന്നു?
പെന്നിബ്ലാക്ക്
10. 1852-ല്‍ ഏഷ്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതെവിടെ?
ഇന്ത്യയില്‍ (സിന്ധ് പ്രവിശ്യ)