ഇന്ത്യയുടെ തപാൽ സമ്പ്രദായം – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 6

തപാൽ

1. തപാല്‍സ്റ്റാമ്പില്‍ ഇടംനേടിയ ആദ്യത്തെ കേരളീയ വനിതയാര് ?

സിസ്റ്റര്‍ അല്‍ഫോന്‍സ

2. ശ്രീലങ്കയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനാര് ?

ശ്രീനാരായണഗുരു

3. തപാല്‍ സ്റ്റാമ്പുകളില്‍ രാജ്യത്തിന്റെ പേര്‌ അച്ചടിക്കാത്ത ഏകരാജ്യം ഏതാണ്‌?

ബ്രിട്ടന്‍

4. തപാല്‍ സ്റ്റാമ്പുകളില്‍ ‘സുവോമി” എന്ന്‌ അച്ചടിച്ചിട്ടുള്ളത്‌ ഏത്‌ രാജ്യമാണ്‌?

ഫിന്‍ലന്‍ഡ്‌

5. ഭാരതിയ തപാല്‍ സ്റ്റാമ്പില്‍ ഇടംപിടിച്ച രണ്ടാമത്തെ മലയാളിയാര് ?

രാജാ രവിവര്‍മ

6. തപാല്‍ സ്റ്റാമ്പില്‍ സ്ഥാനംപിടിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രിയാര് ?

ഇ.എം.എസ്‌. നമ്പുതിരിപ്പാട്

7. ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ കവിയാര്‌?

കുമാരനാശാന്‍

8. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം ?

അമേരിക്ക

9. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ?

ഹെൻഡ്രി ഡ്യൂനന്റ്റ്

10. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് ?

എബ്രഹാം ലിങ്കൺ



Leave a Reply

Your email address will not be published. Required fields are marked *