ഇന്ത്യയുടെ തപാൽ സമ്പ്രദായം – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 4

1. സുപ്രീം കോടതിക്കുവേണ്ടി മാത്രമായി 2013 സെപ്തംബറിൽ ആരംഭിച്ച പിൻകോഡ് ഏത് ?
110201
2. അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് എത്ര?
403001 (നോര്‍ത്ത് ഗോവ ജില്ലയുടെ അതേ പിന്‍കോഡ്)
3. ഏതു സ്ഥാപനത്തിന്റെ പോസ്റ്റല്‍ കോഡാണ് 10017
ഐക്യ രാഷ്ട്രസംഘടന
4. രാഷ്ടപതിഭവന്റെ പിന്‍കോഡ് എത്ര?
110004
5. 1986 എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ?
ഗോവ
6. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
തമിഴ്നാട്
7. രാജ്യങ്ങളുടെ നിശബ്ദ അംബാസഡര്‍മാര്‍”‘എന്നറിയപ്പെടുന്നതെന്ത് ?
തപാല്‍ സ്റ്റാമ്പുകള്‍
8. തപാല്‍സ്റ്റാമ്പുകള്‍, അവയുടെ ഉപയോഗം എന്നിവയെപ്പറ്റിയുള്ള പഠനം എങ്ങനെ അറിയപ്പെടുന്നു ?
ഫിലാറ്റലി
9. സ്റ്റാമ്പ് ശേഖരണ ഹോബി അറിയപ്പെടുന്നതെങ്ങനെ?
ഫിലാറ്റലി
10. “ഫോബികളിലെ രാജാവ് എന്നറിയപ്പെടുന്നത് ഏതാണ്?
സ്റ്റാമ്പ് ശേഖരണം