ഇന്ത്യയുടെ തപാൽ സമ്പ്രദായം – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 3

തപാൽ

1. നാലാമത്തെ പോസ്റ്റല്‍ സോണിലെ സംസ്ഥാനങ്ങേളവ?

ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്‌, ഛത്തീസ്ഗഡ്‌

2. അഞ്ചാമത്തെ പോസ്റ്റല്‍ സോണില്‍പ്പെടുന്ന സംസ്ഥാനങ്ങേളേവ?

തെലങ്കാന, ആന്ധ്രാപ്രദേശ്‌, കര്‍ണാടക

3. ആറാമത്തെ പോസ്റ്റല്‍ സോണില്‍പ്പെടുന്ന സംസ്ഥാനങ്ങേളേവ?

കേരളം, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്

4. ഏറ്റവും കുടുതല്‍ പ്രദേശങ്ങള്‍ പരിധിയിലുള്ള പോസ്റ്റല്‍ സോണേത്‌?

7-ാം പോസ്റ്റല്‍ സോണ്‍

5. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏതു പോസ്റ്റല്‍ സോണിലാണ്‌?

7-ാം പോസ്റ്റല്‍ സോണ്‍

6. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വിപുകള്‍ ഏതു പോസ്റ്റല്‍ സോണിലാണ്‌?

7-ാം സോണ്‍

7. ബിഹാര്‍, ജാര്‍ഖണ്ഡ്‌ സംസ്ഥാനങ്ങള്‍ ഏതു പോസ്റ്റല്‍ സോണിലാണ്‌?

8-ാം പോസ്റ്റല്‍ സോണ്‍

8. ഒന്‍പതാമത്തെ പോസ്റ്റല്‍ സോണിന്റെ പ്രത്യേകത എന്തി?

ആര്‍മി പോസ്റ്റ്‌ ഓഫീസ്‌/ഫീല്‍ഡ്‌ പോസ്റ്റ്‌ ഓഫീസ്‌

9. കേരള പോസ്റ്റല്‍ സര്‍ക്കിള്‍ സ്ഥാപിതമായ വര്‍ഷമേത്‌?

1961 ജൂലായ്‌

10. കേരളത്തിലെ ആദ്യത്തെ സ്പീഡ്‌ പോസ്റ്റ് കേന്ദ്രം ഏത്‌?

എറണാകുളം



Leave a Reply

Your email address will not be published. Required fields are marked *