ഇന്ത്യയുടെ തപാൽ സമ്പ്രദായം – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 10

1. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം ?
നാസിക്
2. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത് ?
1961
3. ഇന്ത്യൻ ഫിലറ്റിക് മ്യൂസിയം ?
ന്യൂഡൽഹി
4. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല ?
തൃശൂർ
5. കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
തിരുവനന്തപുരം
6. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
തിരുവനന്തപുരം (2013 July5)
7. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
ചെന്നൈ (2014 ഫെബ് 27)
8. 1874-ലെ ബേണ്‍ ഉടമ്പടിയുടെ ഫലമായി രൂപംകൊണ്ട അന്താരാഷ്ട്ര സംഘടനയേത്?
യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍
9. യൂണിവേഴ്സല്‍പോസ്റ്റല്‍ യൂണിയന്‍ രൂപംകൊണ്ട വര്‍ഷമേത്?
1874 ഒക്ടോബര്‍ 9
10. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്റെ ആസ്ഥാനമെവിടെ?
ബേണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്)