ഇന്ത്യയുടെ തപാൽ സമ്പ്രദായം – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 1

തപാൽ സമ്പ്രദായം

1. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?

അലാവുദ്ധീൻ ഖിൽജി

2. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?

ഈജിപ്ത്

3. ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?

കൊൽക്കത്ത (1774)

4. ലോക തപാല്‍ദിനമായി ആചരിക്കുന്നതെന്ന്‌?

ഒക്ടോബര്‍ 9

5. ഇന്ത്യന്‍ തപാല്‍ദിനമെന്ന്‌?

ഒക്ടോബര്‍ 10

6. ഇന്ത്യയില്‍ മണി ഓര്‍ഡര്‍ സമ്പ്രദായം നിലവില്‍വന്ന വര്‍ഷമേത്‌?

1880

7. പോസ്റ്റല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതി തുടങ്ങിയ വര്‍ഷമേത്‌?

1884

8. ഇന്ത്യയില്‍ സ്പീഡ്‌ പോസ്റ്റ്‌ സംവിധാനം നിലവില്‍വന്നതെന്ന് ?

1986 ഓഗസ്റ്റ്‌ 1

9. ബിസിനസ് പോസ്റ്റ് നിലവില്‍ വന്ന വര്‍ഷമേത്‌?

1997 ജനുവരി 1

10. പിന്‍കോഡ്‌ സ്രമ്പദായം ഇന്ത്യയില്‍ പ്രാബല്യത്തില്‍വന്ന വര്‍ഷമേത്‌?

1972 ഓഗസ്സ്‌ 15



Leave a Reply

Your email address will not be published. Required fields are marked *