സമരവും സ്വാതന്ത്ര്യവും – ചോദ്യോത്തരങ്ങൾ Part 2
- ഖേദയിലെ കർഷക സമരം നടന്ന വർഷം?
➤ 1918 - ഭീകരപ്രവർത്തനങ്ങൾ തടയുന്നു എന്ന പേരിൽ പൗരാവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നിയമം (1919)?
➤ റൗലറ്റ് നിയമം - ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം?
➤ 1919 - ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദി ആരായിരുന്നു?
➤ ജനറൽ ഡയർ - 1929 ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിന് അധ്യക്ഷൻ ആര്?
➤ ജവഹർലാൽ നെഹ്രു - ഗാന്ധിജി സിവിൽ നിയമലംഘനം നടത്തിയതിന്റെ ഉദ്ദേശ്യം?
➤ ബ്രിട്ടീഷുകാരുടെ ജനവിരുദ്ധ നിയമങ്ങളെ ലംഘിക്കുക - ഇന്ത്യയിലെ ഖിലാഫത്ത് നേതാക്കൾ ആരെല്ലാം?
➤ മൗലാന മുഹമ്മദ് അലി, മൗലാന ഷൗക്കത്ത് അലി - ‘പൂർണ സ്വരാജ്’ എന്ന ലക്ഷ്യം പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
➤ ലാഹോർ സമ്മേളനം (1929) - ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന അവസാനത്തെ വൻ പ്രക്ഷോഭം?
➤ ക്വിറ്റ് ഇന്ത്യ സമരം (1942) - സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി?
➤ ഫോർവേഡ് ബ്ലോക്ക്
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.