ഹരിത വിപ്ലവം – ചോദ്യോത്തരങ്ങൾ Part 4

ഹരിത വിപ്ലവം

ആവർത്തിക്കുന്ന ചോദ്യങ്ങൾ

Qns: ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം

  • മെക്സിക്കോ (1944)

Qns: ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഗേഹം

  • ഫിലിപ്പീൻസ്

Qns: ഏഷ്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം

  • ഫിലിപ്പീൻസ്

Qns: ഹരിത വിപ്ലവം ആരംഭിച്ച വർഷം ഏത്

  • 1944 (മെക്സിക്കോ)

Qns: ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച വർഷം

  • 1967-68

Qns: ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചം ഉണ്ടാക്കിയ നാണ്യവിള ഏത്

  • പരുത്തി

Qns: ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

  • കാർഷികരംഗം

Qns: ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്

  • വില്യം ഗൗഡ്

Qns: എം എസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്

  • സർബതി സോറോണ

Qns: ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ച ധാന്യം

  • ഗോതമ്പ്