ഹരിത വിപ്ലവം – ചോദ്യോത്തരങ്ങൾ Part 3

ആവർത്തിക്കുന്ന ചോദ്യങ്ങൾ
Qns: ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ്?
- എം.എസ്.സ്വാമിനാഥൻ
Qns: ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ?
- ഡോ.എം.പി സിങ്
Qns: ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി (1967-68)?
- സി.സുബ്രമണ്യം
Qns: ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം
- പഞ്ചാബ്
Qns: ഇന്ത്യയിൽ ഹരിത വിപ്ലവം ശക്തമായത് ഏത് പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ
- 1966 – 69 റോളിംഗ് പദ്ധതി
Qns: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം
- 1978-80
Qns: ലോക ഹരിത വിപ്ലവത്തിന്റെ പിതാവ്
- നോർമൻ ബോർലോഗ്
Qns: ഏതു രാജ്യക്കാരനാണ് നോര്‍മാന്‍ ബോർലോഗ്
- യു.എസ്.എ.
Qns: സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ
- നോർമൻ ബോർലോഗ് (1970)
Qns: ‘ബോർലോഗ് അവാർഡ്’ ഏത് മേഖലയിൽ നൽകുന്നു
- കാർഷികരംഗം