ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ്

PSC QUESTIONS

∎ തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ഭരണാധികാരിയാണ്?
🅰️ റാണി ഗൗരി ലക്ഷ്മി ഭായ്

∎ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തിയത്?
🅰️ റാണി ഗൗരി ലക്ഷ്മി ഭായി

∎ അടിമ കച്ചവടം തിരുവിതാംകൂറിൽ അവസാനിപ്പിച്ച വർഷം?
🅰️ 1812

∎ ഏറ്റവും കുറച്ചു വർഷം തിരുവിതാംകൂർ ഭരിച്ചത്ത്?
🅰️ റാണി ഗൗരി ലക്ഷ്മി ഭായി

∎ 1811ൽ തിരുവിതാംകൂറിൽ ജില്ലാ കോടതികൾ, 1814ൽ അപ്പീൽ കോടതി എന്നിവ സ്ഥാപിച്ചത് …………?
🅰️ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ്

∎ ആരുടെ കാലത്താണ് ജന്മികൾക്കു പട്ടയം നൽകുന്ന രീതി ആരംഭിച്ചത്?
🅰️ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ്

∎ തിരുവിതാംകൂറിലെ ആദ്യ റീജൻറ്?
🅰️ റാണി ഗൗരി ലക്ഷ്മി ഭായ്

∎ തിരുവിതാംകൂറിൽ അലോപ്പതി ചികിത്സ സമ്പ്രദായം ആരംഭിച്ചത്?
🅰️ ഗൗരിലക്ഷ്മിഭായി