ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 9

ജനറൽ സയൻസ്

1. നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
മത്സ്യോത്പാദനം

2. വൈദ്യുത വിശ്ലേഷണ നിയമങ്ങള്‍ ആവിഷ്കരിച്ചത്?
ഫാരഡേ

3. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?
ആല്‍ഫ്രഡ് നോബല്‍

4. ഫ്ളൂറിന്‍ കണ്ടുപിടിച്ചത്?
കാള്‍ ഷീലെ

5. ചുവന്ന രക്താണുക്കളുടെ ആയുസ്സ്
120 ദിവസം

6. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം
പ്ലീഹ (സ്പ്ലീന്‍)

7. ജനിതകശാസ്ത്രത്തിന്‍റെ പിതാവെന്നപ്പെറിയപ്പെടുന്നത്?
ഗ്രിഗര്‍ മെന്‍ഡല്‍

8 ജനിതകസ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്?
ഡി.എന്‍.എ.

9. ജന്തുശാസ്ത്രത്തിന്‍റെ പിതാവ്?
അരിസ്റ്റോട്ടില്‍

10. ഭൂവല്കത്തിന്‍റെ എത്ര ശതമാനമാണ് ഓക്സിജന്‍?
46.6