ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 8

1. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
ഡോള്‍ഫിന്‍
2. ചിറകുകള്‍ നീന്താന്‍ ഉപയോഗിക്കുന്ന പക്ഷി?
പെന്‍ഗ്വിന്‍
3. ഏറ്റവും ഭാരം കൂടിയ ലോഹമൂലകം?
ഓസ്മിയം
4. നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിന്‍റെ കുറവുമൂലമാണ്?
വിറ്റാമിന്‍ എ
5. നീരാളിക്ക് എത്ര കൈകളുണ്ട്?
8
6. ടെലിവിഷനിലെ പ്രാഥമിക നിറങ്ങള്‍?
ചുവപ്പ്, പച്ച, നീല
7. വൈദ്യുത പ്രവാഹത്തിന്‍റെ സാനിദ്ധ്യം അറിയാനുള്ള ഉപകരണം?
ഗാല്‍വനോമീറ്റര്‍
8. ഓസോണ്‍ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു?
ക്ലോറോ ഫ്ളൂറോകാര്‍ബണ്‍
9. വാതകരൂപത്തിലുള്ള ഹോര്‍മോണ്‍
എഥിലിന്‍
10. നീലത്ഥുറിഞ്ഞി എത്ര വര്‍ഷം കൂടുമ്പോഴാണ് പൂക്കുന്നത്
12