ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 6

1. അണുസംഖ്യ 100 ആയ മൂലകം
ഫെര്‍മിയം
2. നാല് കാലുകളുടെയും മുട്ടുകള്‍ ഒരുപോലെ മടക്കാന്‍ കഴിയുന്ന മൃഗം
ആന
3. അന്തരീക്ഷത്തില്‍ നൈട്രജന്‍റെ വ്യാപ്തം
78%
4. ഒരു പൗണ്ട് എത്ര കിലോഗ്രാം
0.454
5. കൈകാലുകളിലെ ആകെ അസ്ഥികള്‍
126
6. കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന എസ്റ്റര്‍
ഈഥൈല്‍ ബ്യൂട്ടിറേറ്റ്
7. ഒരു അര്‍ധവൃത്തം എത്ര ഡിഗ്രിയാണ്?
180
8. ഒരു ഔണ്‍സ് എത്ര ഗ്രാം?
28.35
9. മദ്യദുരന്തത്തിനു കാരണമാകുന്നത്?
മീഥൈല്‍ ആല്‍ക്കഹോള്‍
10. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?
ആന്‍റണ്‍ ലാവോസിയര്‍