ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 5

1. അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത്?
ജോസഫ് ലിസ്റ്റര്‍
2. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നിര്‍വഹിച്ചത്?
ഡോ. ക്രിസ്ത്യന്‍ ബെര്‍ണാഡ്
3. ഹ്യൂമന്‍ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985-ല്‍ രൂപം നല്‍കിയ ശാസ്ത്രജ്ഞന്‍?
വാള്‍ട്ടര്‍ സിന്‍ഷീമര്‍
4. ചലിപ്പിക്കാന്‍ കഴിയുന്ന മുഖത്തെ ഏക അസ്ഥി?
കീഴ്ത്താടിയെല്ല്
5. ചാള്‍സ് ഡാര്‍വിന്‍റെ പര്യവേഷണങ്ങള്‍ക്കുപയോഗിച്ച ആമ?
ഹാരിയറ്റ്
6. ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു?
പരിസ്ഥിതി സംരക്ഷണം
7. ചിക്കന്‍ പോക്സിനു കാരണമാകുന്ന രോഗാണു?
വൈറസ്
8. നഖം ഉള്ളിലേക്ക് വലിക്കാത്തതും മാര്‍ജാരവര്‍ഗത്തില്‍ പെട്ടതുമായ ഏകജീവി?
ചീറ്റ
9. നവജാത ശിശുവിന്‍റെ ഹൃദയസ്പന്ദന നിരക്ക്?
മിനിറ്റില്‍ 130 തവണ
10. നവജാതശിശുവിന്‍റെ അസ്ഥികളുടെ എണ്ണം?
300