ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 4

1. ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്?
ഒട്ടകപ്പക്ഷി
2. ഏറ്റവും വലിയ കണ്ണുള്ള ജീവി?
ഭീമന്‍ കണവ
3. ഏറ്റവും വലിയ കടല്‍ ജീവി?
നീലത്തിമിംഗിലം
4. ക്രയോലൈറ്റില്‍ നിന്നും ലഭിക്കുന്ന പ്രധാന ലോഹം?
അലുമിനിയം
5. ഏറ്റവും വലിയ കുഞ്ഞിന പ്രസവിക്കുന്ന ജന്തു?
നീലത്തിമിംഗലം
6. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി?
ഒട്ടകപ്പക്ഷി
7. മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?
ഇരുമ്പ്
8. വൈകാരികതയോടെ കണ്ണുനീര്‍ പൊഴിക്കുന്ന ഏക ജീവി?
മനുഷ്യന്‍
9. വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള മല്‍സ്യം?
ഈല്‍
10. ഹൈപ്പര്‍മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്?
കണ്ണ്