ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 10

ജനറൽ സയൻസ്

1. ചൂടാക്കുമ്പോള്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍?
വിറ്റാമിന്‍ സി

2 ജനനസമയത്ത് ഏറ്റവും കൂടുതല്‍ വലുപ്പമുള്ള ജീവി?
നീലത്തിമിംഗിലം

3. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്?
ഗ്രാഫൈറ്റ്

4. ക്ഷാരപദാര്‍ഥങ്ങള്‍ ലിറ്റ്മസിന്‍റെ നിറം ചുവപ്പില്‍ നിന്നും ——–ആക്കുന്നു?
നീല

5. നട്ടെല്ലില്‍ മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്റേയാണ്?
മൈലോഗ്രാം

6. നട്ടെല്ലില്‍ മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്റേ?
മൈലോഗ്രാം

7. സോപ്പുകുമിള സൂര്യപ്രകാശത്തില്‍ നിറമുള്ളതായി കാണാന്‍ കാരണമായ പ്രതിഭാസം?
ഇന്‍റര്‍ഫെറന്‍സ്

8. പദാര്‍ഥത്തിന്‍റെ നാലാമത്തെ അവസ്ഥ?
പ്ലാസ്മ

9. ഭൂമിയുടെ ഗുരുത്വാകര്‍ഷണം അതിജീവിക്കാന്‍ ബഹിരാകാശപേടകത്തിനു വേണ്ട കുറഞ്ഞ വേഗം
11.2 കി.മീ. പ്രതിസെക്കന്‍റ്

10. ഗ്ലാസിന് കടുംനീലനിറം നല്‍കുന്നത്?
കോബാള്‍ട്ട് ഓക്സൈഡ്




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.