Mock TestKerala PSC General Knowledge Mock Test Part 2 admin2 years ago2 years ago01 mins General knowledge Quiz "പേരാര്‍" എന്നറിയപ്പെടുന്ന പുഴ..? പെരിയാര്‍ ഭാരതപ്പുഴ പമ്പ കല്ലായിപ്പുഴ "ബൂരിബൂട്ട്" എന്നറിയപ്പെടുന്ന ആഘോഷം ഏത് സംസ്ഥാനത്തിന്റെതാണ്....? ബീഹാര്‍ സിക്കിം മണിപ്പൂര്‍ അരുണാചല്‍ പ്രദേശ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? ഭക്രാനംഗല്‍ തെഹ് രി ഹിരാക്കുഡ് ഫറാക്ക "സ്പിരിറ്റ് ഓഫ് സാള്‍ട്ട്" എന്നറിയപ്പെടുന്ന ആസിഡ്...? ഹൈഡ്രോ ക്ലോറിക് ആസിഡ് നൈട്രിക് ആസിഡ് അസറ്റിക് ആസിഡ് സള്‍ഫ്യൂരിക് ആസിഡ് ബെനഡിക്റ്റ് ടെസ്റ്റിലൂടെ നിര്‍ണ്ണയിക്കുന്ന രോഗം...? മഞ്ഞപ്പിത്തം മലേറിയ പ്രമേഹം എയ്ഡ്സ് മയൂര്‍ഖഞ്ച് സ്വര്‍ണ്ണ ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കര്‍ണാടക ബീഹാര്‍ ഒഡീഷ ഛത്തീസ്ഗഡ് സന്ധ്യാനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം? ബുധന്‍ ശുക്രന് ചൊവ്വ ശനി കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് നിലവില്‍ വന്നത്? 1992 ഡിസംബര്‍ 2 1993 ഡിസംബര്‍ 3 1993 ഡിസംബര്‍ 10 1994 ഏപ്രില്‍ 24 സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? നേപ്പാൾ മലേഷ്യ സിങ്കപ്പൂർ ബെൽജിയം ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത്? ചത്തീസ്ഗഢ് കര്‍ണ്ണാടക ബീഹാര്‍ ഹരിയാന Please provide your contact information to proceed.Email Address *First Name *Consent *Yes, I agree with the privacy policy and terms and conditions.Submit Post navigation Previous: Daily GK QuestionsNext: Daily GK Questions