ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 9

ഡോ എ പി ജെ അബ്ദുല്‍ കലാം

മത്സര പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങള്‍

1: അബ്ദുൽ കലാം അന്തരിച്ചത്‌

  • 2015 ജൂലൈ 27

2: അബ്ദുൽ കലാം അന്തരിച്ചത്‌ എവിടെ വച്ചത്‌

  • ഷില്ലോങ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മാനേജമെന്‍റ്‌

3: അബ്ദുൽ കലാം അന്തരിച്ചത്‌ എങ്ങനെ

  • ഹൃദയാഘാതം മൂലം

4: അവസാന നിമിഷം അബ്ദുൽ കലാം ചെയ്ത പ്രവൃത്തി

  • പ്രഭാഷണം

5: അന്ത്യനിമിഷത്തില്‍ കലാമിന്റെ കൂടെയുണ്ടായ വ്യക്തി

  • ശ്രീജന്‍ പാല്‍ സിംഗ്‌

6: കലാമിന്റെ ഭൗതിക ശരീരം സംസ്കരിച്ചത്‌

  • 2015 ജൂലൈ-30

7: തമിഴകം കലാമിനെ ഏറ്റുവാങ്ങിയത്‌ എങ്ങനെയാണ്‌

  • അമരന്‍(മരണമില്ലാത്തവന്‍)

8: കലാമിന്റെ അന്ത്യവിശ്രമ സ്ഥലം

  • പേയ്ക്കരിമ്പ്

9: പേയ്ക്കരിമ്പ് എവിടെയാണ്‌

  • തമിഴ്‌നാട്, തങ്കച്ചിമഠം പഞ്ചായത്ത്‌

10: ഞാന്‍ മരിച്ചാല്‍ അവധിപ്രഖ്യാപിക്കരുത്‌ എന്നു പറഞ്ഞ രാഷ്ട്രപതി

  • ഡോ എ പി ജെ അബ്ദുള്‍ കലാം



Leave a Reply

Your email address will not be published. Required fields are marked *