ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 8

മത്സര പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങള്‍
1: ആദ്യ യൂത്ത് അവാര്‍ഡ് ജേതാവ്
- വളര്‍മതി
2:കലാമിന്റെ സന്തത സഹചാരി
- ശ്രീജന്‍ പാല്‍ സിങ്
3: ഉപഗ്രഹത്തിന് കലാമിന്റെ പേര് നല്‍കിയ അന്താരാഷ്ട്ര ഏജന്‍സി
- കന്യുസ്
4: കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് നിര്‍മ്മിക്കുന്ന സ്വര്‍ണ്ണ കപ്പിന്റെ പേര്
- കലാം കപ്പ്
5: കലാമിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന കുട്ടിയുടെ കഥ
പറയുന്ന ചിത്രം
- ഐ ആം കലാം
6: നിങ്ങളുടെ ഏറ്റവും നല്ല അധ്യാപകന്‍ നിങ്ങള്‍ ചെയ്ത അവസാന തെറ്റാണ് എന്ന് പറഞ്ഞത്
- അബ്ദുൽ കലാം
7: രാജ്യത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ ചിലപ്പോള്‍ ക്ലാസ്മുറിയിലെ അവസാന ബെഞ്ചില്‍ കാണാം എന്ന് പറഞ്ഞത്
- അബ്ദുൽ കലാം
8: കലാമിനെ ഏറ്റവും അധികം സ്വാധീനിച്ച പുസ്തകം
- Light from Many Lamps (Lillian Watson)
9: വൈ.എസ് രാജനോടൊപ്പം ചേര്‍ന്ന് കലാം രചിച്ച പുസ്തകം
- India 2020
10: കേരളത്തില്‍ നിലവില്‍ വന്ന ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്
- Dr.APJ Abdul Kalam Technical University